അപ്പൂ, നിങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം എന്നും മനസിലുണ്ടാവും- പുനീതിന്റെ മരണത്തില്‍ ഭാവന
ഭാവനയുടെ ആദ്യ കന്നട ചിത്രമായ ജാക്കിയില്‍ നായകന്‍ പുനീതായിരുന്നു നായകന്‍. ചിത്രം കന്നടയില്‍ വലിയ ഹിറ്റായിരുന്നു. ഇന്ത്യന്‍ സിനിമാ മേഖലയെത്തന്നെ നടുക്കുന്ന വിയോഗമായിരുന്നു പുനീത് രാജ്കുമാറിന്റെത്.